…………….എന്ന പെണ്‍കുട്ടി നല്ല ദീനുള്ളവളാണ് . സല്‍സ്വഭാവിയായ ഇവള്‍ അല്ലാഹുവില്‍ ഭയമുള്ളതു കൊണ്ടു തന്റെ സൌന്ദര്യം-സൌന്ദര്യമുണ്ട്- അന്യപുരുഷന്‍മാര്‍ കാണും വിധം വസ്ത്രം ധരിക്കാറില്ല. പുറത്ത്‌ പോകുമ്പോള്‍ ഇസ്ലാമിക വിധി വിലക്കുകളെ പാലിക്കാന്‍ കഴിവതും നോക്കാറുണ്ട്. സ്ത്രീ സമുദ്ധാരണത്തിന്‍റെ പേരില്‍ സ്ത്രീകളെ രംഗത്തേക്കിറക്കി പോരാട്ടമാവാം എന്നു കരുതുന്ന വഹ്ഹാബികള്‍ ,ജമാഅത്തെഇസ്ലാമി തുടങ്ങിയ പുത്തന്‍ പ്രസ്ഥാനങ്ങളോടും ഫെമിനിസത്തോടും അവള്‍ക്ക്‌ പുച്ഛമാണ്. മറിച്ച് ഇലമിക ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ട ആസിയാ , ഖദീജാ, ആയിഷാ , അസ്മാ, ഫാത്തിമാ ബീവി മാരുടെ ചരിത്രം പഠിക്കാനും അതില്‍ നിന്ന് മാതൃക സ്വീകരിക്കാനും താല്പര്യം കാണിക്കുന്നു.  സുന്നീ പ്രസ്ഥാനത്തെയും അതിന്റെ സച്ചരിതരായ പണ്ഡിതരെയും ആദരിക്കുകയും ബഹുമാനിക്കുകയും അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. സുന്നികള്‍ നടത്തുന്ന പ്രമാണ ബദ്ധമായ മാല ,മൌലിദ് ഖുര്‍ആന്‍ പാരായണം തുടങ്ങിയവ നിര്‍വഹിക്കുന്നതില്‍ സന്തോഷ കണ്ടതുന്നു.  തന്റെ ഉന്നത വിദ്യഭ്യാസത്തെ ആവുന്ന തരത്തിലുള്ള ദീനി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗ പ്പെടുത്താന്‍ അവള്‍ക്കു താല്‍പര്യമുണ്ട്‌. ഭര്‍ത്താവിന്‍റെസുഖത്തിലും ദുഃഖത്തിലും ,സമ്പന്നതയിലും, ദാരിദ്ര്യത്തിലും ഒരുപോലെ പങ്കുചേര്‍ന്നു, മക്കളെ മുഴുവന്‍ പണ്ഡിതരാക്കാന്‍ സന്നദ്ധത യുമുണ്ട്.

മുകളില്‍ കാണുന്ന വിട്ടഭാകം പൂരിപ്പിക്കാന്‍ പ്രാപ്തമായ അവിവാഹിതയായ ഒരു പെരിനുടമയ്ക്കോ അവരുടെ രക്ഷിതാക്കള്‍ ബന്ധുക്കള്‍ എന്നിവര്‍ക്കോ  ബന്ധപ്പെടാന്‍ ഒരു കോണ്ടാക്റ്റ്‌ ഡീടൈല്‍സ്.

Abdulla Bukhari

Email: abdullakbukhri@gmail.com

Cell +974 66240611 (Qatar)/ +919746767376 (India)

For More Detail Please Visit

https://bukhari3.wordpress.com/2011/02/07/abdulla-bukhari/

Note:- 

The above style is used deliberately to promote the new mode of culture that ends in large volume of production of such girls (above mentioned ) as per the demand of Sunni Brothers .Supply and demand and its mutual connection is perhaps one of the most fundamental concepts of economics  . I think it may work in the uplifting of our Society also .